ഈ റോഡ് യാഥാർത്ഥ്യമാക്കാൻ വീരമൃത്യു വരിച്ചത് 26 സേനാംഗങ്ങൾ; ജഗർഗുണ്ടയ്‌ക്ക് വികസന വെളിച്ചമായി പുതിയ റോഡ്; ലക്ഷ്യം മേഖലയുടെ ഉയിർത്തെഴുന്നേൽപ്
സുക്മ: ഒരു കാലത്ത് വാളൻപുളിയുടെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായിരുന്നു ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ജഗർഗുണ്ട. വനത്തിൽ യഥേഷ്ടം വിളഞ്ഞിരുന്ന ഈ ഉൽപ്പന്നം ശേഖരിക്കുകയും വിൽപന നടത്തുകയും ...