ഈ റോഡ് യാഥാർത്ഥ്യമാക്കാൻ വീരമൃത്യു വരിച്ചത് 26 സേനാംഗങ്ങൾ; ജഗർഗുണ്ടയ്ക്ക് വികസന വെളിച്ചമായി പുതിയ റോഡ്; ലക്ഷ്യം മേഖലയുടെ ഉയിർത്തെഴുന്നേൽപ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ റോഡ് യാഥാർത്ഥ്യമാക്കാൻ വീരമൃത്യു വരിച്ചത് 26 സേനാംഗങ്ങൾ; ജഗർഗുണ്ടയ്‌ക്ക് വികസന വെളിച്ചമായി പുതിയ റോഡ്; ലക്ഷ്യം മേഖലയുടെ ഉയിർത്തെഴുന്നേൽപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 10:55 pm IST
Facebook
Twitter
WhatsAppTelegram

സുക്മ: ഒരു കാലത്ത് വാളൻപുളിയുടെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായിരുന്നു ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ജഗർഗുണ്ട. വനത്തിൽ യഥേഷ്ടം വിളഞ്ഞിരുന്ന ഈ ഉൽപ്പന്നം ശേഖരിക്കുകയും വിൽപന നടത്തുകയും ചെയ്തിരുന്ന കാലം. എന്നാൽ നക്‌സലിസം ഈ മേഖലയിൽ വേരൂന്നിയതോടെ പ്രദേശത്തെ ജനങ്ങളുടെ അതിജീവനവും വികസനവുമൊക്കെ തകിടം മറിഞ്ഞു. വ്യവസായങ്ങളോ വികസനമോ എത്താത്ത നാടായി സുക്മയും പരിസര പ്രദേശങ്ങളും മാറി.

ജഗർഗുണ്ടയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഒരു പുതിയ പാത യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അധികൃതർ. അരൺപൂരിനെയും ജഗർഗുണ്ടയെയും ബന്ധിപ്പിക്കുന്ന റോഡ് ഇവിടുത്തെ ജനങ്ങളുടെ വികസന സ്വപ്‌നങ്ങളിലേക്ക് കൂടിയാണ് വഴിതുറക്കുന്നത്. നക്‌സലുകളുടെ നിരന്തര ഭീഷണി മറികടന്ന് റോഡ് പൂർത്തിയാക്കാൻ 5 – 6 വർഷം എടുത്തതായി ബസ്തർ റേഞ്ച് ഐജി പി സുന്ദർരാജ് പറഞ്ഞു.

ഏറെ സുരക്ഷാവെല്ലുവിളികൾ നേരിട്ടാണ് റോഡ് പൂർത്തിയാക്കിയത്. ഐഇഡികൾ കണ്ടെത്താൻ എല്ലാ ദിവസവും പരിശോധനകൾ വേണ്ടിവന്നു. ഇതിന് ശേഷം മാത്രമായിരുന്നു നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നത്. പരിശോധനകളിൽ കണ്ടെത്തി നിർവീര്യമാക്കിയത് 56 ഓളം ഐഇഡികളാണ്. റോഡിന്റെ നിർമാണത്തിനിടെയുണ്ടായ നക്‌സൽ ആക്രമണങ്ങളിൽ 26 സുരക്ഷാസേനാംഗങ്ങളാണ് വീരമൃത്യു വരിച്ചത്.

നക്‌സലുകളുടെ ഇവിടുത്തെ സ്വാധീനം ഇല്ലാതാക്കാനുളള വഴി എല്ലാ വശങ്ങളിലൂടെയും ജഗർഗുണ്ടയെ പുറംലോകവുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു. അതിനുളള മാർഗമായിരുന്നു അരൺപൂരിനെയും ജഗർഗുണ്ടയെയും ബന്ധിപ്പിക്കുന്ന റോഡും. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുറംലോകവുമായി അവരെ ബന്ധിപ്പിക്കുന്നതിനുമുള്ള മാർഗമായി ഈ റോഡ് മാറുമെന്നും ഐജി സുന്ദർരാജ് കൂട്ടിച്ചേർത്തു.

Tags: SukmaAranpur-Jagargunda road
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies