“തോക്ക് എന്റെ തലയിൽവച്ചു, ‘കലിമ’ എന്നൊരു വാക്ക് ചോദിച്ചു; പെട്ടെന്ന് തന്നെ അച്ഛൻ വെടിയേറ്റ് വീണു”: ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാമചന്ദ്രന്റെ മകൾ
എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ ദൃക്സാക്ഷിയും കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുമായ ആരതി. പല സ്ഥലങ്ങളിൽ നിന്നാണ് ഭീകരർ എത്തിയതെന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും ആരതി പറഞ്ഞു. ...

