"തോക്ക് എന്റെ തലയിൽവച്ചു, 'കലിമ' എന്നൊരു വാക്ക് ചോദിച്ചു; പെട്ടെന്ന് തന്നെ അച്ഛൻ വെടിയേറ്റ് വീണു": ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാമചന്ദ്രന്റെ മകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തോക്ക് എന്റെ തലയിൽവച്ചു, ‘കലിമ’ എന്നൊരു വാക്ക് ചോദിച്ചു; പെട്ടെന്ന് തന്നെ അച്ഛൻ വെടിയേറ്റ് വീണു”: ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാമചന്ദ്രന്റെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 01:00 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പഹ​ൽ​ഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ ദൃക്സാക്ഷിയും കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുമായ ആരതി. പല സ്ഥലങ്ങളിൽ നിന്നാണ് ഭീകരർ എത്തിയതെന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും ആരതി പറഞ്ഞു. പഹൽ​ഗാം ഭീകരാക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

“ഒരുപാട് പേർ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. ​ഗൺഷൂട്ടാണെന്ന് ആദ്യം കരുതിയിരുന്നില്ല. ദൂരേക്ക് നോക്കിയപ്പോൾ മുകളിലേക്ക് വെടിവയ്‌ക്കുന്നത് കണ്ടു. മക്കളെയും അച്ഛനെയും ഞാൻ നിലത്ത് കിടത്തി. പിന്നെ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓടിപോയി. ചുറ്റും കാടാണ്. എല്ലാവരും പല ഭാ​ഗത്തേക്ക് ഓടുകയായിരുന്നു”.

അപ്പോഴേക്കും ഒരു തീവ്രവാദി പുറത്തേക്ക് വന്ന് എല്ലാവരോടും കിടക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും തറയിൽ കിടന്നു. എന്തോ ചോദിക്കുകയും അവരെ ഷൂട്ട് ചെയ്യുകയും ചെയ്തു. പിന്നെ എന്റെയും അച്ഛന്റെയും അടുത്തേക്ക് വന്നു. അവർ എന്തോ ചോദിച്ചു. കലിമ എന്നൊരു വാക്കാണ് അവർ ചോദിച്ചത്. മനസിലായില്ലെന്ന് ​ഹിന്ദിയിൽ തന്നെ പറ‍ഞ്ഞു. അച്ഛനെ എന്റെ മുന്നിൽ വച്ച് തന്നെ വെടിവച്ചു.

“അച്ഛനെ കെട്ടിപിടിച്ച് ഞാൻ കരയുന്നുണ്ടായിരുന്നു. നമുക്ക് പോകാം അമ്മ എന്ന് മക്കൾ പറഞ്ഞു. ഞാൻ അവരെയും കൊണ്ട് താഴേക്ക് ഓടി. അച്ഛൻ മരിച്ചുവെന്ന് എനിക്ക് അപ്പോൾ തന്നെ മനസിലായി. ഏതൊക്കെയോ വഴികളിലൂടെയാണ് ഞങ്ങൾ ഓടിയെത്തിയത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവറെ വിളിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞയുടനെ പട്ടാളക്കാർ എത്തി മുകളിലേക്ക് പോയി”.

തോക്ക് വച്ച് എന്റെ തലയിൽ കുത്തി. മക്കൾ കരയുന്നത് കണ്ടായിരിക്കാം തിരിഞ്ഞ് പോയത്. ഞങ്ങൾ പഹൽ​ഗാമിലെത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ സംഭവം നടന്നിരുന്നു. ഞങ്ങളുടെ അടുത്ത് വന്നയാൾ സൈനിക വേഷത്തിലല്ലായിരുന്നെന്നും ആരതി പറഞ്ഞു.

Tags: KochiTerror AttackFEATURED2Pahalgamarathi
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies