എല്ലാ മുസ്ലീം വീടുകളിലും രാമഭക്തി ഉണ്ടായാൽ സമാധാനം വളരും : ഭഗവാൻ ശ്രീരാമദേവന് ആരതി നടത്തി മുസ്ലീം വനിതകൾ
ലക്നൗ : ദീപാവലി ദിനത്തിൽ ഭഗവാൻ ശ്രീരാമദേവന് ആരതി നടത്തി മുസ്ലീം വനിതകൾ . വാരണാസിയിലെ ലംഹിയിൽ മുസ്ലീം വിമൻ ഫൗണ്ടേഷൻ അംഗങ്ങളാണ് ശ്രീരാമ ആരതി നടത്തിയത് ...