ARAVINDH SWAMI - Janam TV

ARAVINDH SWAMI

അരവിന്ദ് സ്വാമി എന്റെ മകൻ, ജനിച്ചയുടൻ ദത്ത് നൽകിയത്; വിവാദ പ്രസ്താവനയുമായി നടൻ ദില്ലി കുമാർ

തെന്നിന്ത്യയിൽ തിരക്കുള്ള താരങ്ങളിലൊരാളാണ് നടൻ അരവിന്ദ് സ്വാമി. തൊണ്ണൂറുകളിലാണ് അരവിന്ദ് സ്വാമി സിനിമയിൽ എത്തിയത്. റോജ, ബോംബെ, ദേവരാഗം തുടങ്ങിയവയായിരുന്നു അക്കാലത്തെ അരവിന്ദ് സ്വാമിയുടെ ഹിറ്റ് ചിത്രങ്ങൾ. ...