ആപ്പുമായുള്ള കൂട്ടുകെട്ടിൽ അതൃപ്തി; ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ
ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ തലത്തിലെ അതൃപ്തിക്ക് പിന്നാലെ രാജി വച്ച ഡൽഹി മുൻ പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ...