arayoor abhedhasramam - Janam TV

arayoor abhedhasramam

ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്ക് തുടക്കം; അഭേദാനന്ദസ്വാമികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണവും

തിരുവനന്തപുരം: ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്ക്കും സദ്ഗുരു ദിവ്യശ്രീ അഭേദാനന്ദസ്വാമി തിരുവടികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണത്തിനും തുടക്കമായി. 43 ദിവസം നീണ്ടുനില്‍ക്കുന്ന വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്ക്കാണ് ...