ആറു വയസുകാരന് കണ്ടെത്തിയത് 12,000 വര്‍ഷം പഴക്കമുള്ള പുരാതന ജീവിയുടെ പല്ല്
കുടുംബത്തോടൊപ്പം റോച്ചസ്റ്റര്‍ ഹില്‍സിലെ 'ദിനോസര്‍ ഹില്‍' എന്ന് പേരുള്ള ഒരു പ്രകൃതിദത്ത റിസര്‍വില്‍ ഉല്ലാസയാത്രയ്ക്ക് പോയ ആറ് വയസ്സുകാരനായ ജൂലിയന്‍ ഗാഗ്നോണ്‍ കണ്ടെത്തിയത് 12,000 വര്‍ഷം പഴക്കമുള്ള ...


