ലോകചാമ്പ്യന്മാർ മലയാള മണ്ണിലേക്ക്..; കേരളത്തെ ആവേശം കൊള്ളിക്കാൻ മെസിയും കൂട്ടരും എത്തുന്നു..
തിരുവനന്തപുരം: ഫുട്‌ബോൾ പ്രേമികളെ ആവേശം കൊള്ളിക്കാൻ മെസിപ്പട കേരളത്തിലേക്ക്. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത വർഷത്തോടെ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ...



