അർജന്റീനിയൻ പ്രസിഡന്റ് ഭാരതത്തിൽ; പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ് ഡൽഹിയിൽ. റൂറൽ ഡെവലപ്പ്‌മെന്റ് സഹമന്ത്രി ഫാഗൻ സിംഗ് കുലസ്‌തെയാണ് അദ്ദേഹത്തെ വരവേറ്റത്. ഭാരതത്തിൽ എത്തിയ അദ്ദേഹം പ്രമുഖ ...

