‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് സാധാരണക്കാരില്‍ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് മുന്‍ കേരള ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായ ആരിഫ് മുഹമ്മദ് ഖാന്‍. ഉയര്‍ന്ന പദവികളിലെത്താന്‍ സമ്പന്നമായോ പ്രമുഖമായോ ...

