”ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു”; പരിപാടിക്കിടയിൽ സെക്യൂരിറ്റിക്കാരനെ വിമർശിച്ച് അർജിത് സിംഗ്
ഒട്ടുമിക്ക ഇന്ത്യക്കാർക്കും ഇഷ്ടപ്പെട്ട ഗായകരിലൊരാളാണ് അർജിത് സിംഗ്. താരത്തിന്റെ പരിപാടികൾ ആരാധകർ വളരെ ആവേശത്തോടെയാണ് പൊതുവെ ഏറ്റെടുക്കാറുള്ളത്. ആരാധകരോടുള്ള താരത്തിന്റെ പെരുമാറ്റം പലപ്പോഴും സോഷ്യൽ മീഡിയകളിൽ കയ്യടികൾ ...


