സിനിമാ ചിത്രീകരണത്തിനിടെ വാഹനാപകടം; അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയത് തെറ്റായ പ്രവണത: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ വാഹനാപകടം നടന്ന സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അപകടത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സിറ്റി പൊലീസ് ...