മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
കൊച്ചി: മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ. അദ്ദേഹത്തിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അമർത്തിപ്പിടിച്ച് അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം, ശരത് സഭ, അന്നാമ്മ, ...

