arjun family - Janam TV
Saturday, November 8 2025

arjun family

സോഷ്യൽ മീഡിയയിൽ ചിലർ സംഘിയാക്കി, വർഗീയവാദിയാക്കി; അവരോട് എന്താ പറയുകയെന്ന് ജിതിൻ; അർജുന്റെ കുടുംബത്തെ കണ്ട് പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് മനാഫ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ കണ്ട് അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമകളിൽ ഒരാളായ മനാഫിനെതിരെ കഴിഞ്ഞ ദിവസം അർജുന്റെ ...

സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം; അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കുടുംബത്തിനെതിരെ ശക്തമായ സൈബറാക്രമണം നടക്കുന്നുണ്ടെന്ന ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് ...

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം; കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; പണപ്പിരിവ് നടത്തുന്നുവെന്നും ആരോപണം

കോഴിക്കോട്: ലോറിയുടമ മനാഫ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് അർജുന്റെ കുടുംബം. അർജുനെ കാണാതായ അന്ന് മുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്നും മനുഷ്യത്വമില്ലാതെയാണ് പലരും തങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ...