ദൃശ്യവിസ്മയം തീര്‍ത്ത എ.ആര്‍.എം ഒടിടിയിലേയ്‌ക്ക് : സ്ട്രീമിംഗ് ഉടൻ
ടൊവിനോ താമസ് നായകനായെത്തിയ എ.ആര്‍.എം ഒടിടിയിലേയ്ക്ക് . ടൊവിനോ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ജിതിൻ ലാല്‍ ആണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും എ.ആർ.എം ...