തിരഞ്ഞെടുപ്പിനിടെ കൊല്‍ക്കത്തയില്‍ വന്‍ ആയുധവേട്ട; ബിഹാര്‍ സ്വദേശി പിടിയില്‍, തോക്കുകളും തിരകളും പിടിച്ചെടുത്തു
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ആവേശത്തിനിടെ പശ്ചിമ ബംഗാളിലേക്ക് നിയമവിരുദ്ധമായി ആയുധങ്ങള്‍ കടത്താനുള്ള നീക്കം കൊല്‍ക്കത്ത പോലീസ് തടഞ്ഞു. സിറ്റി പോലീസിന്റെ പ്രത്യേക കര്‍മസേന നടത്തിയ മിന്നല്‍ പരിശോധനയില്‍ ബിഹാര്‍ ...

