ആർമി ഡെന്റൽ കോർപ്‌സ് സ്ഥാപക ദിനം ആചരിച്ചു
തിരുവനന്തപുരം: ആർമി ഡെന്റൽ കോർപ്‌സിന്റെ (എഡിസി) 85-ാം വാർഷികം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഡെൻ്റൽ സെൻ്ററിൽ ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ...
തിരുവനന്തപുരം: ആർമി ഡെന്റൽ കോർപ്‌സിന്റെ (എഡിസി) 85-ാം വാർഷികം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഡെൻ്റൽ സെൻ്ററിൽ ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക ആസ്ഥാനത്ത് ഉഗ്രസ്ഫോടനം. ക്വറ്റയിൽ സ്ഥിതിചെയ്യുന്ന സൈനിക ആസ്ഥാനത്താണ് സ്ഫോടനമുണ്ടായത്. നടന്നത് ചാവേറാക്രമണം എന്നാണ് നിഗമനം. അപകടത്തിൽ സൈനികർ ഉൾപ്പെടെ നിരവധി പേർ മരണപ്പെടുകയും ...
നോയിഡ: മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച്, ഇന്ന് രാവിലെ ഹിൻഡൺ വ്യോമതാവളത്തിലെത്തി. യുഎസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തിച്ചത്. പുതുതായി ലഭിച്ച ഹെലികോപ്റ്ററുകൾ ...
ന്യൂഡൽഹി: ഓപ്പറേഷൻ ബിഹാലിയിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം. ശേഷിക്കുന്ന ഭീകരർക്കായി ഉധംപൂരിലെ ബസന്ത്ഗഡ് പ്രദേശത്ത് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘവും ...
തിരുവനന്തപുരം: കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്‌മെന്റിനും, സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (CEE) 2025 ജൂൺ 30 മുതൽ ആരംഭിക്കുന്നതാണ്. പരീക്ഷയുടെ ...
പാകിസ്ഥാനിലെ വസീരിസ്ഥാനിൽ നടന്ന ആക്രമണത്തിൽ 12ലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അങ്കൂർ അദ്ദയിലെ ചെക്ക് പോസ്റ്റിലായിരുന്നു ആക്രമണം. ...
ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ രണ്ട് ലഷ്കർ-ഇ-തൊയ്‌ബ ഭീകരരെ പിടികൂടി സൈന്യം. ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് കീഴടങ്ങിയത്. സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ ...
ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും 'യൂം ഇ തക്ബീർ' ആഘോഷങ്ങൾക്കായി ഒത്തുചേരുന്നു. പാകിസ്താൻ ആണവ പരീക്ഷണം നടത്തിയ ദിനമാണ് യൂം-ഇ-തക്ബീർ ...
ന്യൂഡൽഹി: പാകിസ്താനെ മുഴുവനായും ആക്രമിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥൻ. പാക് സൈന്യം റാവൽപിണ്ടിയിൽ നിന്ന് അവരുടെ സൈനിക ആസ്ഥാനം മാറ്റുകയാണെങ്കിൽ ഒളിക്കാൻ വളരെ ആഴത്തിലുള്ള ...
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സൈന്യം. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിലാണ് പുലർച്ചെ സുരക്ഷാ സേനയും ...
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പുണ്ടായത്. 48 മണിക്കൂറിനുള്ളിൽ ...
ന്യൂഡൽഹി: പാക് സൈന്യത്തിന്റെ തുടർച്ചയായുള്ള ആക്രമണത്തിന് ഇന്ത്യൻ സായുധസേന ഉചിതമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്റെ ഡ്രോണുകൾ ഭാരതമണ്ണിൽ വൈക്കോൽ പോലെ വീണത് ലോകം കണ്ടുവെന്നും ...
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായത്തോടെ അശാന്തമായ അതിർത്തി 19 ദിവസങ്ങൾക്ക് ശേഷം സമാധാന പൂർണമായ ഒരു ദിവസത്തിന് സാക്ഷ്യം വഹിച്ചുവെന്ന് സൈന്യം. പാകിസ്താൻ വെടിനിർത്തൽ ധാരണ ലംഘിച്ചിരുന്നവെങ്കിലും ...
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം വച്ചത് ഭീകരരെ മാത്രമെന്ന് എയർ മാർഷൽ എ കെ ഭാരതി. ഓപ്പറേഷൻ സിന്ദൂറിൽ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. നൂറിലധികം ഭീകരരെ വധിച്ചു. ...
ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാക് സർക്കാർ. തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതായി ...
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ ശ്രമിച്ച പാക് പൗരനെ പിടികൂടി സൈന്യം. പാക് അധിനിവേശ കശ്മീരിലെ (PoK) തർഖൽ ഗ്രാമത്തിൽ താമസിക്കുന്ന ...
ജമ്മുകശ്മീർ-ശ്രീനഗർ ദേശീയ പാതയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. റമ്പാൻ ജില്ലയിലുണ്ടായ അപകടത്തിൽ മൂന്ന് ജവന്മാർക്ക് വീരമൃത്യു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് നിഗമനം. റമ്പാനിലെ ...
ശ്രീനഗർ: വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് പാകിസ്താൻ സൈന്യം. നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റിന് നേരെ വീണ്ടും വെടിവയ്പ്പുണ്ടായി. കശ്മീരിലെ കുപ് വാര, ബാരാമുള്ള, പൂഞ്ച്, നൗഷേര, അഖ്നൂർ ...
വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്താൻ സൈന്യത്തിന്റെ വക്താവ് അഹമ്മദ് ഷരീഫ് ചൗധരി. ഇന്ത്യ എന്തെങ്കിലും അബദ്ധം പ്രവർത്തിക്കുകയാണെങ്കിൽ അതിന് പാകിസ്താനിൽ നിന്ന് ശക്തിയുക്തമായ പ്രതികരണമുണ്ടാകുമെന്നാണ് സൈനിക മേധാവിയുടെ ...
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഹർജിക്കാരോട് സൈന്യത്തിന്റെ ആത്മവിശാസം ...
ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് പ്രകോപനം. കുപ് വാര, അഖ്നൂർ, ഉറി എന്നിവിടങ്ങളിൽ തുടർച്ചയായി വെടിവയ്പ്പുണ്ടായി. പാകിസ്താൻ സൈന്യത്തിന്റെ പ്രകോപനപരമായ വെടിവയ്പ്പിൽ അതേ നാണയത്തിൽ ...
ന്യൂഡൽഹി: സായുധ സേനയെ ആധുനികവൽക്കരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നൽകാൻ ആളുകളോട് ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വാട്ട്സ്ആപ്പ് ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ-ഇ-തൊയ്‌ബ കമാൻഡറെ വധിച്ച് സൈന്യം. അൽതാഫ് ലല്ലി എന്ന ഉന്നത ലഷ്കർ ഭീകരനാണ് കൊല്ലപ്പെട്ടത്. കുൽനാർ ബാസിപ്പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ടുഭീകരരെ വധിച്ചതായി സൈന്യം. മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കനത്ത വെടിവെയ്പുണ്ടായതായും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും പങ്കുവച്ച പ്രസ്താവനയിൽ ...