ARMY - Janam TV

ARMY

ജമ്മുകശ്മീരിൽ ഒളിത്താവളം തകർത്ത് ഇന്ത്യൻ ആർമിയുടെ റോമിയോ ഫോഴ്സ്; വൻ ആയുധശേഖരം കണ്ടെടുത്തു

ജമ്മുകശ്മീരിൽ ഒളിത്താവളം തകർത്ത് ഇന്ത്യൻ ആർമിയുടെ റോമിയോ ഫോഴ്സ്; വൻ ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗർ : ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ ആർമിയുടെ റോമിയോ ഫോഴ്സ്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദർ അതിർത്തി പ്രദേശത്താണ് സുരക്ഷാ സേന ഒളിത്താവളം തകർത്തത്. ആയുധങ്ങളുടെയും ...

ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് സൈന്യവും ഇന്ത്യൻ വ്യോമസേനയും; പ്രശംസിച്ച് പ്രദേശ വാസികൾ

ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് സൈന്യവും ഇന്ത്യൻ വ്യോമസേനയും; പ്രശംസിച്ച് പ്രദേശ വാസികൾ

ശ്രീനഗർ : ഗുരുതരാവസ്ഥയിലായിരുന്ന ഗർഭിണിയെ വിമാന മാർഗം ആശുപത്രിയിലെത്തിച്ച് കരസേനയും ഇന്ത്യൻ വ്യോമസേനയും. മോശം കാലാവസ്ഥയെ തുടർന്ന് റോഡ്മാർഗം ജമ്മുകശ്മീരിലെ കിഷ്ത്വാർ സ്വദേശിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ ...

പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ല ,ഇന്ത്യ ഭരിക്കാൻ അനുയോജ്യർ കോൺഗ്രസ് തന്നെ ; മൂന്നാം കക്ഷികളുടെ സ്വപ്നങ്ങൾക്ക് തടയിട്ട് ഗുലാം നബി ആസാദ്

സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തി; ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ അഭിമാനം തോന്നുന്നു: ഗുലാം നബി ആസാദ്

ശ്രീന​ഗർ: സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തിയെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി (ഡിഎപി) ചെയർമാൻ ഗുലാം നബി ആസാദ്. ജീവൻ പണയം വെച്ചാണ് സൈന്യത്തിലെയും മറ്റ് ...

ബീറ്റിംഗ് ദ റിട്രീറ്റ്; റിപ്പബ്ലിക് വാർഷിക ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം

ബീറ്റിംഗ് ദ റിട്രീറ്റ്; റിപ്പബ്ലിക് വാർഷിക ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം

ന്യൂഡൽഹി: റിപ്പബ്ലിക് വാർഷിക ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം കുറിച്ചുകൊണ്ട് ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ...

വിവാഹം കഴിഞ്ഞ് ലഡാക്കിലേക്ക് മടങ്ങിയ മലയാളി സൈനികന്  വീരമൃത്യു

വിവാഹം കഴിഞ്ഞ് ലഡാക്കിലേക്ക് മടങ്ങിയ മലയാളി സൈനികന് വീരമൃത്യു

മലപ്പുറം: വിവാഹം കഴിഞ്ഞ് മടങ്ങിയ സൈനികന് ലഡാക്കിൽ വീരമൃത്യു. ലഡാക്ക് ആർമി പോസ്റ്റൽ സർവ്വീസിൽ സേവനം അനുഷ്ഠിക്കുന്ന കിഴുപറമ്പ് കുനിയിൽ കോലത്തുംതൊടി നുഫൈൽ(27) ആണ് വീരമൃത്യു വരിച്ചത്. ...

ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; വൻ ആയുധശേഖരം കണ്ടെടുത്തു

ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; വൻ ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ദാര മേഖലയിലെ സുരൻകോട്ട് സെക്ടറിലാണ് സുരക്ഷാസേന ഒളിത്താവളം തകർത്തത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻ ശേഖരമാണ് ...

അമിത് ഷാ ഇന്ന് കശ്മീരില്‍; രജൗരിയില്‍ വീടുകള്‍ സന്ദര്‍ശിക്കും; താഴ്‌വരയില്‍ കനത്ത സുരക്ഷ

അമിത് ഷാ ഇന്ന് കശ്മീരില്‍; രജൗരിയില്‍ വീടുകള്‍ സന്ദര്‍ശിക്കും; താഴ്‌വരയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര സന്ദര്‍ശനം. ഭീകരര്‍ കൊലപ്പെടുത്തിയവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. താഴ്‌വരയിലെ ...

മഞ്ഞ് വീഴ്ചയിൽ കുടുങ്ങിയ ഗർഭിണി; ആശുപത്രിയിൽ എത്തിച്ച് കൈത്താങ്ങായി സൈന്യം

ശ്രീനഗർ: മഞ്ഞുവീഴ്ചയിൽ കുടുങ്ങി ദുരിതത്തിലായ ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ച് സൈന്യം. ജമ്മുകശ്മീരിലെ ചതൗലി ഗ്രാമത്തിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നതോടെ യുവതി സൈന്യത്തിന്റെ ...

ജമ്മു കശ്മീരിൽ നിന്നുള്ള അഗ്നിവീരന്മാരുടെ ആദ്യ ബാച്ച് പരിശീലനത്തിനായി സൈന്യത്തിൽ ചേർന്നു; തിരഞ്ഞെടുക്കപ്പെട്ടത് 200-ലധികം യുവാക്കൾ

ജമ്മു കശ്മീരിൽ നിന്നുള്ള അഗ്നിവീരന്മാരുടെ ആദ്യ ബാച്ച് പരിശീലനത്തിനായി സൈന്യത്തിൽ ചേർന്നു; തിരഞ്ഞെടുക്കപ്പെട്ടത് 200-ലധികം യുവാക്കൾ

ഡൽഹി: ജമ്മു കശ്മീരിൽ നിന്ന് തിരഞ്ഞെടുത്ത 'അഗ്നിവീരന്മാരുടെ' ആദ്യ ബാച്ച് ഇന്ത്യൻ സൈന്യത്തിൽ പരിശീലനത്തിനായി ചേർന്നു. ഫിസിക്കൽ ടെസ്റ്റുകൾ, മെഡിക്കൽ ടെസ്റ്റുകൾ, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുൾപ്പെടെയുള്ള ...

സിക്കിം അപകടം; വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും; അപകടത്തിൽപെട്ടത് പാലക്കാട് സ്വദേശി വൈശാഖ്

സിക്കിമിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും; ധീരസ്മരണയിൽ രാജ്യം

പാലക്കാട്: സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച പാലക്കാട് ചെങ്ങണിയൂർകാവ് സ്വദേശിയായ സൈനികൻ വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗമാണ് ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 5 സൈനികർക്ക് പരിക്കേറ്റു

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 5 സൈനികർക്ക് പരിക്കേറ്റു

ചൈബാസ്: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് സൈനികർക്ക് പരിക്കേറ്റു. ചൈബാസയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ഏറ്റുമുട്ടൽ നടക്കുകയാണ്. ...

സൈന്യത്തെ വിവാഹത്തിന് ക്ഷണിച്ച മലയാളി ദമ്പതികൾക്ക് ആദരം; വിവാഹ സമ്മാനം നൽകി പാങ്ങോട് സൈനിക കേന്ദ്രം 

സൈന്യത്തെ വിവാഹത്തിന് ക്ഷണിച്ച മലയാളി ദമ്പതികൾക്ക് ആദരം; വിവാഹ സമ്മാനം നൽകി പാങ്ങോട് സൈനിക കേന്ദ്രം 

വിവാഹത്തിന് സൈന്യത്തെ ക്ഷണിച്ച മലയാളി ദമ്പതികൾക്ക് ആദരവുമായി സൈന്യം. പാങ്ങോട് സൈനിക കേന്ദ്രത്തിൽ വെച്ചാണ് തിരുവന്തപുരം സ്വദേശികളായ രാഹുൽ-കാർത്തിക ദമ്പതികളെ ആദരിച്ചത്. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ...

നിങ്ങൾ കാരണമാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുന്നത് ; സൈന്യത്തിന് വിവാഹ ക്ഷണക്കത്ത് അയച്ച് മലയാളി വരനും,വധുവും ; ആശംസകൾ അറിയിച്ച് ഇന്ത്യൻ ആർമി

നിങ്ങൾ കാരണമാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുന്നത് ; സൈന്യത്തിന് വിവാഹ ക്ഷണക്കത്ത് അയച്ച് മലയാളി വരനും,വധുവും ; ആശംസകൾ അറിയിച്ച് ഇന്ത്യൻ ആർമി

സൈന്യത്തിന് വിവാഹ ക്ഷണക്കത്ത് അയച്ച് മലയാളി വരനും,വധുവും . ക്ഷണക്കത്തിനൊപ്പം സൈന്യത്തിന്റെ ധീരതയ്ക്കും ത്യാഗത്തിനും നന്ദി പറഞ്ഞ് മനോഹരമായ ഒരു സന്ദേശവും ദമ്പതികൾ അയച്ചു. ക്ഷണം സ്വീകരിച്ച ...

army

ഭീകര സാന്നിധ്യം; അസമിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടർന്ന് സുരക്ഷാ സേന

ഗുവാഹട്ടി: ഭീകരരുമായി ഏറ്റുമുട്ടൽ തുടർന്ന് സുരക്ഷാ സേന. അസമിലെ ടിൻസൂകിയ ജില്ലയിലെ ബോർപതർ മേഖലയിലാണ് ഏറ്റുമുട്ടൽ്. സൈന്യവും അസം പോലീസും സംയുക്തമായാണ് ഭീകര സംഘത്തെ നേരിടുന്നത്. കഴിഞ്ഞ ...

കശ്മീരിലേക്ക് നിയോഗിക്കുന്ന സൈനികർക്ക് ഡൽഹിയിൽ ഇടക്കാല വിശ്രമകേന്ദ്രം; ഒരുക്കിയത് 464 കിടക്കകളുള്ള മികച്ച സൗകര്യങ്ങൾ

കശ്മീരിലേക്ക് നിയോഗിക്കുന്ന സൈനികർക്ക് ഡൽഹിയിൽ ഇടക്കാല വിശ്രമകേന്ദ്രം; ഒരുക്കിയത് 464 കിടക്കകളുള്ള മികച്ച സൗകര്യങ്ങൾ

ന്യൂഡൽഹി: ഹിമാലയൻ സംസ്ഥാനങ്ങളിലേയ്ക്കും അതിർത്തിയിലേയ്ക്കും പോകും മുമ്പ് വിവിധ ബറ്റാലിയനിലെ സൈനികർക്ക് ഇനി മികച്ച സൗകര്യത്തിൽ ഇടക്കാല വിശ്രമം. ജമ്മുകശ്മീരിലേയ്ക്ക് നിയോഗിക്കപ്പെടുന്ന സൈനികർ എല്ലാവരും ഒരുമിച്ച് ഒരു ...

പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ആയുധശേഖരം കണ്ടെടുത്തു

പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പൂഞ്ചിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു.ഭീകരരിൽ നിന്ന് സൈന്യം ആയുധങ്ങളും പിടിച്ചെടുത്തു. പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയുടെ സമീപം ...

ഡ്രോണുകളെ തുരത്താനൊരുങ്ങി ഇന്ത്യൻ സൈന്യം; ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നതിനായി ക്വാഡ്കോപ്റ്റർ ജാമറുകളും മൾട്ടി-ഷോട്ട് ഗണ്ണുകളും അതിർത്തിയിൽ വിന്യസിച്ചു – Army installs aqua jammers, multi-shot guns  to check  drones

ന്യൂഡൽഹി: പാകിസ്താൻ ഡ്രോണുകളെ പ്രതിരോധിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. ക്വാഡ്കോപ്റ്റർ ജാമറുകളും മൾട്ടി-ഷോട്ട് ഗണ്ണുകളും ഉൾപ്പെടെ രണ്ട് സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി അതിർത്തിയിൽ സ്ഥാപിച്ചത്. അഞ്ച് കിലോമീറ്റർ ഉയരത്തിലുള്ള വസ്തുക്കളെ ...

സൈനിക ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും

20 ാം വയസിൽ സൈന്യത്തിലേക്ക്; വീരമൃത്യു വരിച്ച അശ്വിന് ജന്മനാട് ഇന്ന് വിടപറയും

കണ്ണൂർ: അരുണാചൽ പ്രദേശിൽ ഹെലികോപ്ടർ അപകടത്തിൽവീരമൃത്യു വരിച്ച സൈനികൻ അശ്വിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ധീര സൈനികന്റെ ഭൗതികദേഹം ഇന്നലെ വൈകീട്ടോടെ കണ്ണൂരിൽ എത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ...

38 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; വിരോചിത വിട നൽകി സൈന്യം – Indian Army pays tribute to soldier who died on Siachen Glacier

38 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; വിരോചിത വിട നൽകി സൈന്യം – Indian Army pays tribute to soldier who died on Siachen Glacier

ന്യൂഡൽഹി: സിയാച്ചിൻ ഹിമാനിയിൽ ഓപ്പറേഷനിടയിൽ വീരമൃത്യു വരിച്ച സൈനികന് ആദരവർപ്പിച്ച് ഇന്ത്യൻ സൈന്യം. ഹവൽദാർ ദർപൺ പ്രധാനിനാണ് സൈന്യം വീരോചിത വിട നൽകിയത്. 38 വർഷങ്ങൾക്ക് മുൻപ് ...

”ഭയപ്പെടേണ്ട, കാവലായി ഞങ്ങളിവിടെയുണ്ട്, സന്തോഷത്തോടെ നിങ്ങൾ ദീപാവലി ആഘോഷിക്കൂ..” ആശംസകളുമായി അതിർത്തിയിൽ നിന്നും സൈനികർ – Indian Army extend festive wishes

”ഭയപ്പെടേണ്ട, കാവലായി ഞങ്ങളിവിടെയുണ്ട്, സന്തോഷത്തോടെ നിങ്ങൾ ദീപാവലി ആഘോഷിക്കൂ..” ആശംസകളുമായി അതിർത്തിയിൽ നിന്നും സൈനികർ – Indian Army extend festive wishes

ശ്രീനഗർ: ദീപാവലി ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. കുടുംബാംഗങ്ങളില്ലാതെ അങ്ങകലെ നിയന്ത്രണ രേഖയ്ക്ക് സമീപം രാജ്യാതിർത്തിയിൽ ഇന്ത്യൻ ആർമിയും ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ചിരാതുകളിൽ ദീപം തെളിയിച്ച് കൈകളിലേന്തിയും ...

നമ്മളാരും സ്വതന്ത്ര യാത്രികരല്ല, നമുക്ക് ഉത്തരവാദിത്വമുണ്ട്; സൈനികരുടെയും കുടുംബങ്ങളെ സഹായിക്കേണ്ടത് കടമ; സൈനികരെ നന്ദിയോടെ സ്മരിക്കണം: രാജ്നാഥ് സിം​ഗ്-  Rajnath Singh, Army

നമ്മളാരും സ്വതന്ത്ര യാത്രികരല്ല, നമുക്ക് ഉത്തരവാദിത്വമുണ്ട്; സൈനികരുടെയും കുടുംബങ്ങളെ സഹായിക്കേണ്ടത് കടമ; സൈനികരെ നന്ദിയോടെ സ്മരിക്കണം: രാജ്നാഥ് സിം​ഗ്- Rajnath Singh, Army

ഡൽഹി: രാജ്യത്തിന്റെ വളർച്ചയ്‌ക്കുള്ള യാത്രയിൽ ഉത്തരവാദിത്തമുള്ള യാത്രികരായി ജനങ്ങൾ പ്രവർത്തിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദേശീയ യുദ്ധസ്മാരക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ 'മാ ഭാരതി കേ ...

അതിർത്തിയിൽ നുഴഞ്ഞു കയറി; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ച സംഭവം; ഏറ്റുമുട്ടലിന് മുൻപ് സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്

ജമ്മുകശ്മീർ: കഴിഞ്ഞ ദിവസം നടന്ന കുൽഗാം ഏറ്റുമുട്ടലിന് മുൻപ് സൈന്യം ഭീകരനെ വീഡിയോ കോൾ വിളിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് അംഗമായ ...

indian army

ജമ്മു കശ്മീരിൽ ഭീകരവേട്ട തുടരുന്നു; ഭീകരരെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീർ: ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് കൊടും ഭീകരരെ വധിച്ചു. കുപ്വാര പ്രദേശത്തെ മച്ചിലെ നിയന്ത്രണ രേഖയിലാണ് ഭീകരരുടെ സാന്നിധ്യം ...

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം;പ്രദേശത്ത് കർശന പരിശോധന; കൂടുതൽ ഭീകരർ എത്തിയിട്ടുണ്ടെന്ന് സംശയം

അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളുകൾ; കലാപശ്രമം; പരിശോധന ശക്തമാക്കി സേന

ജമ്മു കശ്മീർ: രജൗരി മേഖലയിൽ സുരക്ഷാ സേന സംയുക്തമായി തിരച്ചിൽ നടത്തുന്നു. സംശയാസ്പദമായ രീതിയിൽ ആളുകളെ കണ്ടതോടെയാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് കലാപ ശ്രമം നടക്കുന്നതായി സേനയ്ക്ക് ...

Page 2 of 5 1 2 3 5