‘പാകിസ്ഥാൻ ചവറുവണ്ടി, ഇന്ത്യ തിളങ്ങുന്ന മെഴ്സിഡസ്’; ‘ബെസ്റ്റ് ആർമി ചീഫ്, എന്തിനാണ് ഇയാൾ സ്വന്തം രാജ്യത്തെ അപമാനിക്കുന്നത്’; അസിം മുനീറിനെ ട്രോളി സോഷ്യൽ മീഡിയ
ഇന്ത്യയെ വെട്ടിത്തിളങ്ങുന്ന മെഴ്സിഡസിനോടും സ്വന്തം രാജ്യമായ പാകിസ്ഥാനെ ചവറു വണ്ടിയോടും ഉപമിച്ച സൈനിക മേധാവി അസിം മുനീറിനെ ട്രോളി സോഷ്യൽ മീഡിയ. യുഎസിലെ ഫ്ലോറിഡയിലെ ടാമ്പയിൽ പാക് ...



