കരസേനാ മേധാവിയായി ചുമതലയേറ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരസേനാ മേധാവിയായി ചുമതലയേറ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 07:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ 30-ാമത്തെ കരസേനാ മേധാവിയായി ചുമതലയേറ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. ജനറൽ മനോജ് പാണ്ഡെ ഇന്ന് വിരമിച്ച സാഹചര്യത്തിലാണ് ഉപമേധാവിയായി സേവനം അനുഷ്ഠിക്കുകയായിരുന്ന ഉപേന്ദ്ര ദ്വിവേദി കരസേനയുടെ മേധാവി പദത്തിലേക്ക് എത്തുന്നത്. ചൈന, പാക് അതിർത്തികളിൽ സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.

അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാനും കാര്യങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും കഴിവുള്ളയാളാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. മധ്യപ്രദേശിലെ രേവയിലുള്ള സൈനിക സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. 1984 ജമ്മു കശ്മീർ റൈഫിൾസിലെ റെജിമെന്റിൽ നിയമിതനായതോടെയാണ് കരസേനയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

40 വർഷത്തെ സേവനത്തിനിടയിൽ സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ, വിദേശ നിയമനങ്ങൾ തുടങ്ങി സേനയിലെ വിവിധ മേഖലകളിൽ അദ്ദേഹത്തിന് പ്രവർത്തി പരിചയമുണ്ട്. സേനയിലെ പകരം വയ്‌ക്കാനാവാത്ത സേവനങ്ങൾക്ക് അദ്ദേഹത്തിന് രാജ്യം പരം വിശിഷ്ട് സേവാ മെഡൽ, അതി വിശിഷ്ട് സേവാ മെഡൽ തുടങ്ങിയവ നൽകി ആദരിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് ആഴത്തിൽ അറിവുള്ള വ്യക്തിയാണ് ജനറൽ ദ്വിവേദി. ഇത് സൈനിക സംവിധാനങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും സംയോജിപ്പിക്കുന്നതിനും സഹായകമാകും. ചൈനയുടെയും പാകിസ്താന്റെയും അതിർത്തി മേഖലകളിൽ പ്രവർത്തിച്ച് ധാരാളം അനുഭവസമ്പത്ത് സ്വായത്തമാക്കിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയം കരസേനയ്‌ക്ക് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

Tags: General Upendra DwivediArmy cheif
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies