ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: സൈനിക വാഹനം അപകടത്തിൽപെട്ട് രണ്ട് സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്‌മീരിലെ ബന്ദിപ്പോര ജില്ലയിലെ ബന്ദിപ്പോര സദർ കൂട്ട് പായൻ മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. കൊടും ...