ചാവേർ ആക്രമണം; പാകിസ്ഥാനിലെ സൈനിക ആസ്ഥാനത്ത് ഉഗ്രസ്ഫോടനം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക ആസ്ഥാനത്ത് ഉഗ്രസ്ഫോടനം. ക്വറ്റയിൽ സ്ഥിതിചെയ്യുന്ന സൈനിക ആസ്ഥാനത്താണ് സ്ഫോടനമുണ്ടായത്. നടന്നത് ചാവേറാക്രമണം എന്നാണ് നിഗമനം. അപകടത്തിൽ സൈനികർ ഉൾപ്പെടെ നിരവധി പേർ മരണപ്പെടുകയും ...
























