ലോകജേതാക്കൾ ഉടൻ നാടണയും, ചാർട്ടേഡ് വിമാനം സജ്ജമാക്കി ബിസിസിഐ; താരങ്ങൾ പ്രധാനമന്ത്രിയെ സന്ദർശിക്കും
ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം നാളെ വൈകിട്ട് ഡൽഹിയിലെത്തും. ബാർബഡോസിൽ ചുഴലിക്കാറ്റിനെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചിരുന്നു. ഇതോടെ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള യാത്രയും വൈകി. ...