ലോകജേതാക്കൾ ഉടൻ നാടണയും, ചാർട്ടേഡ് വിമാനം സജ്ജമാക്കി ബിസിസിഐ; താരങ്ങൾ പ്രധാനമന്ത്രിയെ സന്ദർശിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകജേതാക്കൾ ഉടൻ നാടണയും, ചാർട്ടേഡ് വിമാനം സജ്ജമാക്കി ബിസിസിഐ; താരങ്ങൾ പ്രധാനമന്ത്രിയെ സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 07:23 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം നാളെ വൈകിട്ട് ഡൽഹിയിലെത്തും. ബാർബഡോസിൽ ചുഴലിക്കാറ്റിനെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചിരുന്നു. ഇതോടെ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള യാത്രയും വൈകി. നിലവിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടീം നാളെ രാത്രിയോ മറ്റെന്നാളോ ഡൽഹിയിലെത്തുമെന്നാണ് വിവരം.

ടീമിന് ബിസിസിഐ ചാർട്ടേഡ് വിമാനം സജ്ജമാക്കിയിട്ടുണ്ട്. താരങ്ങൾക്കൊപ്പം സപ്പോർട്ട് സ്റ്റാഫും കുടുംബങ്ങളും ബിസിസിഐ ഉദ്യോ​ഗസ്ഥരുമുണ്ട്. ഡൽഹിയിൽ എത്തുന്നതിന് പിന്നാലെ താരങ്ങൾ പ്രധാനമന്ത്രിയെ സന്ദർശിക്കുകയും വിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. ഇതിന് ശേഷം ട്രോഫിയുമായി ടീമിന്റെ വിജയ പരേഡ് നടക്കാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ബാർബഡോസിൽ ഗ്രീൻ സിഗ്നൽ ലഭിക്കുന്നത് വരെ ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ഉച്ചയോടെ കാറ്റിന്റെ ശക്തി കുറഞ്ഞു.

ഫൈനൽ കഴിഞ്ഞ് റിസർവ് ഡേ ആയതിനാൽ എല്ലാവരും ജൂലായ് ഒന്നിന് മാത്രമാണ് വിമാനങ്ങൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ വിമാനത്താവളം അടയ്‌ക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കൻ ടീമിന് നാട്ടിലേക്ക് പോകാൻ സാധിച്ചിരുന്നു..

ഇംഗ്ലണ്ടിൽ നിന്നും കാനഡയിൽ നിന്നുമുള്ള നിരവധി ആരാധകർ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. കെൻസിംഗ്ടൺ ഓവലിലായിരുന്നു ലോകകപ്പിന്റെ ഫൈനൽ പോരാട്ടം.

——By K.R. Nayar——

Bridgetown 

Tags: charteredarrangedflightDelhiIndiateamchampionsT20 World Cup 2024
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies