മാഘ പൂർണിമ; ഒരുക്കങ്ങൾ വിലയിരുത്താൻ അടിയന്തര യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്
ലക്നൗ: മഹാകുംഭമേളയുടെ മാഘ പൂർണിമ ദിനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ചുചേർത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഘ പൂർണിമ നാളിൽ ത്രിവേണീ സംഗമത്തിൽ സ്നാനം ...

