‌മാഘ പൂർണിമ; ഒരുക്കങ്ങൾ വിലയിരുത്താൻ അടിയന്തര യോ​ഗം വിളിച്ചുചേർത്ത് യോ​ഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‌മാഘ പൂർണിമ; ഒരുക്കങ്ങൾ വിലയിരുത്താൻ അടിയന്തര യോ​ഗം വിളിച്ചുചേർത്ത് യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 12:08 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: മഹാകുംഭമേളയുടെ മാഘ പൂർണിമ ദിനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രത്യേക യോ​ഗം വിളിച്ചുചേർത്ത് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മാഘ പൂർണിമ നാളിൽ ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യുന്നതിനായി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പ്രയാ​ഗ് രാജിലേക്ക് എത്തുന്നത്. തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി യോ​ഗം ചേർന്നത്.

മാഘ പൂർണിമയുടെ ഭാ​ഗമായി പ്രയാഗ്‌രാജിൽ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും നടത്തണമെന്നും തിരക്കേറിയ പ്രദേശങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും യോ​ഗി ആദിത്യനാഥ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. നിലവിലുള്ള സുരക്ഷാ മുൻകരുതലുകളെ കുറിച്ച് അദ്ദേഹം ഉദ്യോ​ഗസ്ഥരോട് ചോദിച്ചറിഞ്ഞു.

ഡിജിപി, പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് ഉദ്യോ​ഗസ്ഥർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. പുലർച്ചെ നടത്തിയ യോ​ഗത്തിൽ വിവിധ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഭക്തർക്ക് യാതൊരു അസൗകര്യങ്ങളും ഉണ്ടാകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്.

തിരക്ക് കൂടിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മുഖ്യമന്ത്രി വിലയിരുത്തി. നേരത്തെ വസന്തപഞ്ചമി നാളിലും മുഖ്യമന്ത്രി അടിയന്തരയോ​ഗം വിളിച്ചിരുന്നു.

Tags: CM YogiMagh Purnimaarrangements
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies