ലഹരി മാഫിയകൾക്കും ഭീകരവാദ ഗ്രൂപ്പുകൾക്കും വലിയ തിരിച്ചടി; ഹിസ്ബുൾ ഭീകരൻ ഷെറയെ പോർച്ചുഗലിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു
ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ ഇക്ബാൽ സിംഗ് എന്ന ഷേറയെ എൻഐഎ അറസ്റ്റ് ചെയ്തു. വിവിധ ഏജൻസികളുടെ സഹകരണത്തോടെ പോർച്ചുഗലിൽ നിന്നാണ് ഭീകരനെ ഇന്ത്യയിൽ എത്തിച്ച് കസ്റ്റഡിയിലെടുത്തത്. ...


