ലഹരി മാഫിയകൾക്കും ഭീകരവാദ ഗ്രൂപ്പുകൾക്കും വലിയ തിരിച്ചടി; ഹിസ്ബുൾ ഭീകരൻ ഷെറയെ പോർച്ചുഗലിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരി മാഫിയകൾക്കും ഭീകരവാദ ഗ്രൂപ്പുകൾക്കും വലിയ തിരിച്ചടി; ഹിസ്ബുൾ ഭീകരൻ ഷെറയെ പോർച്ചുഗലിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 04:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ ഇക്ബാൽ സിംഗ് എന്ന ഷേറയെ എൻഐഎ അറസ്റ്റ് ചെയ്തു. വിവിധ ഏജൻസികളുടെ സഹകരണത്തോടെ പോ‍‍ർച്ചു​ഗലിൽ നിന്നാണ് ഭീകരനെ ഇന്ത്യയിൽ എത്തിച്ച് കസ്റ്റഡിയിലെടുത്തത്.

പഞ്ചാബിലെ അമൃത്സർ സ്വദേശിയാണ് ഷേറ. ഹിസ്ബുൾ മുജാഹിദ്ദീൻ ഫണ്ടിം​ഗ് കേസിൽ മുഖ്യ പ്രതിയാണ് ഇയാൾ. നിയമപരമായ നടപടികൾക്ക് ശേഷമാണ് ഭീകരനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 2020 ലാണ് ഇയാൾ ഒളിവിൽ പോയത്. പാകിസ്താൻ പിന്തുണയോടെ പ്രവ‍‍‍ർത്തിക്കുന്ന ഡ്രഗ് മാഫിയകൾക്കും ഭീകരവാദ ഗ്രൂപ്പുകൾക്കും വലിയ തിരിച്ചടിയാണ് ഷെറയുടെ കൈമാറ്റവും അറസ്റ്റുമെന്ന് ഭീകരവാദ വിരുദ്ധ ഏജൻസി പറഞ്ഞു.

പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദിനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ഹെറോയിൻ കടത്തായിരുന്നു ഹിസ്ബുളിന്റെ പ്രധാന വരുമാന സ്രോതസ്സ്. ഇത് നിയന്ത്രിച്ചത് ഷെറയായിരുന്നു. പഞ്ചാബ് പോലീസിന്റെ പിടിയിലായ ഹിസ്ബുൾ ഭീകരൻ ഹിലാൽ അഹമ്മദ് ഷെർഗോജ്രിയിൽ നിന്നാണ് ഷെറയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

2020 ഒക്ടോബറിൽ ഷെറയ്‌ക്കെതിരെ  ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2021 ജൂണിലാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്..

Tags: NIAarrest terrorist
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies