നടിമാരെല്ലാം അഭിസാരികകൾ! ആറാട്ടണ്ണൺ അറസ്റ്റിൽ, നടിമാരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
കൊച്ചി: സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി പൊലീസ് കസ്റ്റഡിയിൽ. നടിമാർ നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് പൊക്കിയത്. സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിക്കുന്നതായാണ് നടിമാരുടെ പരാതി. ...