ലക്ഷ്യമെന്ത്? യുപി സംഭാൽ സ്വദേശി മുഹമ്മദ് ഉസ്മാൻ പാകിസ്താനിൽ അറസ്റ്റിൽ; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ
ന്യൂഡൽഹി: യുപി സംഭാൽ സ്വദേശി പാകിസ്താനിൽ അറസ്റ്റിൽ. ദീപ്സരായ് പ്രദേശത്ത് താമസിച്ചിരുന്ന മുഹമ്മദ് ഉസ്മാനാണ് അറസ്റ്റിലായത്. ഇത് സംബന്ധിച്ച് അറിയിപ്പ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചു. എന്നാൽ അറസ്റ്റുമായി ...

