ലക്ഷ്യമെന്ത്? യുപി സംഭാൽ സ്വദേശി മുഹമ്മദ് ഉസ്മാൻ പാകിസ്താനിൽ അറസ്റ്റിൽ; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യമെന്ത്? യുപി സംഭാൽ സ്വദേശി മുഹമ്മദ് ഉസ്മാൻ പാകിസ്താനിൽ അറസ്റ്റിൽ; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 05:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുപി സംഭാൽ സ്വദേശി പാകിസ്താനിൽ അറസ്റ്റിൽ. ദീപ്സരായ് പ്രദേശത്ത് താമസിച്ചിരുന്ന മുഹമ്മദ് ഉസ്മാനാണ് അറസ്റ്റിലായത്. ഇത് സംബന്ധിച്ച് അറിയിപ്പ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചു. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

മുഹമ്മദ് ഉസ്മാൻ പാകിസ്താനിൽ എത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം സംഭാൽ പൊലീസിനിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2024 ലാണ് മുഹമ്മദ് ഉസ്മാനെ പാകിസ്താൻ അറസ്റ്റ് ചെയ്തത്. നിലവിൽ ലാഹോർ ജയിലിലാണ് ഇയാൾ.

മാസങ്ങൾക്ക് മുൻപ് മസ്ജിദ് സർവ്വേയുമായി ബന്ധപ്പെട്ട് കലാപം നടന്ന പ്രദേശമാണ് ദീപ്സരായ്.  ജിഹാദി സംഘങ്ങൾക്ക് വേരോട്ടമുള്ള പ്രദേശമാണിത്. ഇവിടെ നിന്നും നിരവധി യുവാക്കളെ കാണാതായിട്ടുണ്ട്. ഇവരിൽ പലർക്കും നിരോധിത ഭീകരസംഘടനയായ അൽ ഖ്വയ്ദയുമായി  ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

2019 ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് യുഎസ് സൈന്യം കൊലപ്പെടുത്തിയ അൽഖ്വയ്ദ നേതാവ് മൗലാന അസിം ഉമർ ദീപ്സരായ് സ്വദേശിയായിരുന്നു. മേഖലയിൽ നിന്നും നിരവധിപേർ പാകിസ്താനിലേക്ക് കടന്നിട്ടുണ്ട്. ഇവരിൽ പലരും ഇന്ത്യ അന്വേഷിക്കുന്ന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ്

Tags: SambalArrested in pakistan
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies