Arrests - Janam TV

Arrests

ലക്ഷ്യമിടുന്നത് വിവാഹമോചിതരായ ധനികരെ, വലയിടുന്നത് മാട്രിമോണിയൽ സൈറ്റിൽ; വിവാഹത്തട്ടിപ്പിലെ പിഎച്ച്ഡിക്കാരി കുടുങ്ങി

വിവാഹമോചിതരും ഭാര്യമരിച്ചവരുമായ ധനികരെ വിവാഹത്തട്ടിപ്പിൽപ്പെടുത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. ജയ്പൂർ പൊലീസാണ് നിക്കി എന്ന സീമയെ പിടികൂടിയത്. ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായി, ഗുരുഗ്രാമിൽ നിന്നുള്ള ഒരു ...

അഴിമതി കേസിൽ കാർവാർ എം.എൽ.എ അറസ്റ്റിൽ; സതീഷ് സെയിലിനെതിരെ ശിക്ഷാ വിധി നാളെ

ബെം​ഗളൂരു: അഴിമതി കേസിൽ കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തു. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്ന തെരച്ചിലിന് നേതൃത്വം നൽകിയതിൽ ഒരാൾ സതീഷായിരുന്നു. ...

പ്രവീൺ നെട്ടാരു വധക്കേസ്; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ

ബെംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി. കേസിലെ 19-ാം പ്രതി റിയാസ് യൂസഫ് ഹാരള്ളിയെയാണ് ...

ഡൽഹിയിൽ ഏഴു കുരുന്നുകൾ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ . ന്യൂ ബോൺ കെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ ...

ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം; മുഖ്യപ്രതിയായ ഖലിസ്ഥാൻ ഭീകരനെ പിടികൂടി എൻ.ഐ.എ

ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണത്തിലെ മുഖ്യപ്രതിയും ഖലിസ്ഥാൻ ഭീകരവാദിയുമായ ഇന്ദർപാൽ സിം​ഗ് ഘബയെ എൻ.ഐ.എ പിടികൂടി. മാർച്ച് 19 നും 22നും ഇന്ത്യൻ മിഷണറികൾക്ക് നേരെ നടന്ന ...

ജമ്മുകശ്മീരിൽ ലഹരികടത്ത്; കോടികളുടെ ഹെറോയിനുമായി താലിബ് ഹുസൈനും മുഹമ്മദ് അസീമും പിടിയിൽ

ജമ്മുകശ്മീരിൽ കോടികളുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിലായി. ആൻഡി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സും ജമ്മുകശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. ഷോപ്പിയാനിൽ നിന്ന് കോടികൾ ...

അടിച്ചുമാറ്റുന്നത് ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം..! റെയിൽവേയുടെ പുത്തൻ എസി ടോയ്ലെറ്റിൽ മോഷണ പരമ്പര കാഴ്ചവച്ച വിരുതൻ പിടിയിൽ

ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം മോഷ്ടിക്കുന്ന വിരുതനെ ആർ.പി.എഫ് പിടികൂടി. മുംബൈ റെയിൽവേ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച എസി ടോയ്ലെറ്റിലാണ് മുഹമ്മദ് ഒവൈസ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ...