പോക്സോ കേസില്‍ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍; പിടിയിലായത് മലപ്പുറം പട്ടിക്കാട് സ്വദേശി അബുതാഹിര്‍
തൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍ മലപ്പുറം പട്ടിക്കാട് സ്വദേശി മുഹമ്മദ് അബുതാഹിറാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. ...