Art Director Milan Died - Janam TV

Art Director Milan Died

ആർട്ട് ഡയറക്ടർ മിലൻ ഫെർണാണ്ടസ് അന്തരിച്ചു; ‘വിടാമുയർച്ചി’ ചിത്രം ബാക്കിയാക്കി പടിയിറക്കം..

അസർബൈജാൻ:പ്രശസ്ത ആർട്ട് ഡയറക്ടർ മിലൻ ഫെർണാണ്ടസ് അന്തരിച്ചു. അജിത്ത് നായകനാകുന്ന വിടാമുയർച്ചി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അന്ത്യം. ചിത്രീകരണത്തിനായി അസർബൈജാനിൽ എത്തിയതായിരുന്നു അദ്ദേഹം. ഹൃദായാഘാതമാണ് മരണ കാരണം. രാവിലെ ...