‘ഫ്രീസർ’ വിൽക്കാനുണ്ടോ? നാസ തിരക്കുന്ന തരത്തിലൊന്ന് നിർമ്മിക്കാൻ കഴിയുമോ? യുഎസ് ബഹിരാകാശ ഏജൻസി നിങ്ങളെ തേടുന്നു; വിവരങ്ങൾ
ചന്ദ്രനിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാൻ ഫ്രീസർ രൂപകൽപന ചെയ്യാനൊരുങ്ങി നാസ. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടിമിസ് ദൗത്യത്തിന്റ ഭാഗമായി ചന്ദ്രനിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ശാസ്ത്രീയ വസ്തുക്കളുമാകും ...

