'ഫ്രീസർ' വിൽക്കാനുണ്ടോ? നാസ തിരക്കുന്ന തരത്തിലൊന്ന് നിർമ്മിക്കാൻ കഴിയുമോ? യുഎസ് ബഹിരാകാശ ഏജൻസി നിങ്ങളെ തേടുന്നു; വിവരങ്ങൾ 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

‘ഫ്രീസർ’ വിൽക്കാനുണ്ടോ? നാസ തിരക്കുന്ന തരത്തിലൊന്ന് നിർമ്മിക്കാൻ കഴിയുമോ? യുഎസ് ബഹിരാകാശ ഏജൻസി നിങ്ങളെ തേടുന്നു; വിവരങ്ങൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 02:42 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രനിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാൻ ഫ്രീസർ രൂപകൽപന ചെയ്യാനൊരുങ്ങി നാസ. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടിമിസ് ദൗത്യത്തിന്റ ഭാഗമായി ചന്ദ്രനിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ശാസ്ത്രീയ വസ്തുക്കളുമാകും ഫ്രീസറിൽ ശേഖരിക്കുക. ചന്ദ്രനിലേക്കുള്ള യാത്രകൾ മനുഷ്യ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നുവെന്നതടക്കമുള്ള വിവരങ്ങൾ പഠിക്കാൻ ഈ ഫ്രീസറിലൂടെ ലഭിക്കുന്ന വസ്തുക്കൾ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. 2027 അവസാനത്തോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ശേഷിയുള്ള കരാറുകാരെയാണ് നാസ തേടുന്നത്.

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കും തിരിച്ചും സാമ്പിളുകൾ കൊണ്ടുവരാൻ കഴിയുന്ന തരത്തിലായിരിക്കണം ഫ്രീസറിന്റെ രൂപകൽപനയെന്ന് നാസ അറിയിച്ചു. ആർട്ടിമിസ്-5 ദൗത്യത്തിലായിരിക്കും നാസ ചന്ദ്രനിലേക്ക് ഫ്രീസറും അയക്കുക. ദൗത്യത്തിന്റെ ഭാഗമായ എസ്എൽഎസ് റോക്കറ്റിന് യോജിച്ച രൂപത്തിലുള്ളതാവണം ഫ്രീസർ എന്നും നാസ നിബന്ധന വെയ്‌ക്കുന്നുണ്ട്. ആർട്ടിമിസ് ബഹിരാകാശയാത്രികർ ഉപയോഗിക്കുന്ന വിവിധ വാഹനങ്ങൾ, സൗകര്യങ്ങൾ, ബഹിരാകാശ വാഹനങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാനും ഫ്രീസറിന് കഴിയണം.

ചന്ദ്രനിൽ ഉപയോഗിക്കുന്ന റോവറുകളിലും ഈ ഫ്രീസർ ഘടിപ്പിക്കാനാകണം. ഭൂമിയിൽ നിന്ന് വിക്ഷേപിക്കുന്ന സമയത്തും ചന്ദ്രനിൽ ഇറങ്ങുന്ന സമയത്തും സംഭവിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ മറികടക്കാൻ ഇതിന് കഴിയണം. 25X25X66 സെന്റീമീറ്ററായിരിക്കണം ഫ്രീസറിന്റെ കുറഞ്ഞ വലുപ്പം. പരമാവധി 55 കിലോഗ്രാം ഭാരം വരെയുമാകാം. ശേഖരിക്കുന്ന സാമ്പിളുകൾ മൈനസ് 85 ഡിഗ്രി സെൽഷ്യസിൽ പരമാവധി 30 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയണം. ഫ്രീസറിന്റെ താപനില, എപ്പോൾ, എത്ര സമയം ഫ്രീസറിന്റെ ഡോർ തുറന്ന് വെച്ചു എന്ന് തുടങ്ങിയ വിവരങ്ങൾ ഫ്രീസറിന് തന്നെ രേഖപ്പെടുത്തി സൂക്ഷിക്കാനും കഴിയണമെന്ന് നാസ നിർദ്ദേശിക്കുന്നു. ചന്ദ്രനെ സ്പർശിക്കാനൊരുങ്ങുന്ന ഫ്രീസറിന്റെ നിർമ്മാതാവാകാൻ താത്പര്യമുള്ള കമ്പനികൾക്ക് നാസയെ സമീപിക്കാവുന്നതാണ്.

 

Tags: NASALunar Freezermoon astronautsArtemis
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies