അയോദ്ധ്യ രാമക്ഷേത്രത്തിലെ ആരതികളിൽ പങ്കെടുക്കാം; പാസുകൾ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ..
ശ്രീരാമചന്ദ്രനെ തിരികെ അയോദ്ധ്യയുടെ മണ്ണിലേക്ക് വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാരതം. സമീപ കാലങ്ങളിൽ നടന്നതിനെക്കാൾ ചരിത്രപ്രധാന്യം വഹിക്കുന്ന ഒരു മൂഹൂർത്തത്തിനായി രാജ്യം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യാ മഹാരാജ്യത്തിൽ ...

