അയോദ്ധ്യ രാമക്ഷേത്രത്തിലെ ആരതികളിൽ പങ്കെടുക്കാം; പാസുകൾ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ രാമക്ഷേത്രത്തിലെ ആരതികളിൽ പങ്കെടുക്കാം; പാസുകൾ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

ശ്രീരാമചന്ദ്രനെ തിരികെ അയോദ്ധ്യയുടെ മണ്ണിലേക്ക് വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാരതം. സമീപ കാലങ്ങളിൽ നടന്നതിനെക്കാൾ ചരിത്രപ്രധാന്യം വഹിക്കുന്ന ഒരു മൂഹൂർത്തത്തിനായി രാജ്യം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യാ മഹാരാജ്യത്തിൽ ജയ് ശ്രീ റാം വിളികളാണ് അലയടിക്കുന്നത്. ജനുവരി 22-ാം തീയതി പ്രൗഢ ഗംഭീരമായി നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയോടെയാണ് ആരംഭിക്കുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ജനുവരി 23-ാം തീയതി ക്ഷേത്രം തുറക്കുമ്പോൾ ഭക്തർക്കായുള്ള പ്രധാന ആരതികൾ എന്തൊക്കെയാണെന്നും ആരതികൾക്കായുള്ള പാസുകൾ എങ്ങനെ ബുക്ക് ചെയ്യാമെന്നും നോക്കാം..

ദിവസവും മൂന്ന് ആരതികളായിരിക്കും ക്ഷേത്രത്തിൽ പ്രധാനമായും നടത്തുക. രാവിലെ 6.30-ന് ശൃംഗാർ ആരതിയും, ഉച്ച 12 മണിയോടെ ഭോഗ് ആരതിയും നടത്തും. രാത്രി 7.30-ഓടെയായിരിക്കും സന്ധ്യാ ആരതി നടത്തുക. ആരതി പാസുകളുമായി എത്തുന്നവർക്ക് മാത്രമായിരിക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കുക.

ആരതികൾ എങ്ങനെ ബുക്ക് ചെയ്യാം..

1. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ srjbtkshetra.org സന്ദർശിക്കുക.

2. ഇതിൽ മൊബൈൽ നമ്പർ നൽകിയ ശേഷം ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

3. പിന്നീട് തുറന്നു വരുന്ന ഹോം പേജിൽ ആരതി സെക്ഷൻ തിരഞ്ഞെടുക്കുക.

4. ഇവിടെ നിങ്ങൾക്ക് ആവശ്യമുള്ള തീയതി പ്രകാരം ചെയ്യാൻ ഉദ്ദേശിക്കുന്ന ആരതികൾ സെലക്ട് ചെയ്യാവുന്നതാണ്.

5. പിന്നീട് വരുന്ന സെക്ഷനിൽ പേര്, മേൽവിലാസം, ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ ചേർത്ത് രജിസ്റ്റർ ചെയ്തിടുക.

6. ക്ഷേത്ര ദർശനത്തിനായി എത്തുന്ന സമയത്ത് കൗണ്ടറിൽ നിന്നും പാസ് വാങ്ങി നിങ്ങൾക്ക് ആരതികളിൽ പങ്കെടുക്കാം. ഈ സമയത്ത് ലൈസൻസ്, ആധാർ, വോട്ടർ ഐഡി ഇവയിൽ ഏതെങ്കിലും ഒരു രേഖ കയ്യിൽ കരുതേണ്ടതുണ്ട്.

Tags: Ayodhya2024Arti Pass booking
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies