ട്രംപിന്റെ തോൽവിയിൽ സന്തോഷിച്ച് മെഹബൂബ മുഫ്തി: അടുത്തത് ബിജെപി എന്ന് പ്രസ്താവന
ശ്രീനഗർ: ഡോണൾഡ് ട്രംപ് പുറത്തായതിൽ സന്തോഷം പ്രകടിപ്പിച്ച് ജമ്മു കശ്മീർ പീപിൾസ് ഡെമോക്രാട്ടിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. അതോടൊപ്പം അടുത്തത് ബിജെപി യാണ് പുറത്താകാൻ പോകുന്നതെന്നും ...