ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചാൽ താഴ്‌വര അക്രമത്തിൽ മുങ്ങുമെന്നും വ്യാപക രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നുമായിരുന്നു ഒരുകാലത്ത് ശക്തമായി ഉയർന്നുവന്ന വാദങ്ങൾ. എന്നാൽ 2019 ആഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 ...
























