കലാഭവൻ മണി പാട്ടുകളുടെ രചയിതാവ്; നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു
തൃശൂർ: മലയാള ചലച്ചിത്ര ഗാനരചയിതാവും പ്രശസ്ത നാടൻപാട്ടു കലാകാരനുമായ അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ.എസ്. അറുമുഖൻ അന്തരിച്ചു. 'നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. തൃശൂരിലെ ...

