ARUNACHALPRADESH - Janam TV
Friday, November 7 2025

ARUNACHALPRADESH

പ്രതീകാത്മക ചിത്രം

അരുണാചൽ പ്രദേശിൽ ഭൂചലനം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച്ച പുലർച്ചെ 4:55നാണ് അനുഭവപ്പെട്ടത്. ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് ...

അരുണാചലിൽ മലയാളി ദമ്പതികളും യുവതിയും മരിച്ച നിലയിൽ; ശരീരത്തിൽ വ്യത്യസ്ത മുറിവുകൾ; സൂചനകൾ വിരൽചൂണ്ടുന്നത് ആസ്ട്രൽ പ്രൊജക്ഷനിലേക്ക്?

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീൻ, ദേവി എന്നിവരാണ് മരിച്ചത്. ദമ്പതികളെയും യുവതിയെയും ഇറ്റാനഗറിലെ ...

സിക്കിമിലെയും അരുണാചലിലെയും വോട്ടെണ്ണൽ തീയതിയിൽ മാറ്റം; വോട്ടെണ്ണൽ ജൂൺ 2ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സിക്കിം, അരുണാചാൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം. ജൂൺ 4ന് നടക്കേണ്ട വോട്ടെണ്ണൽ ജൂൺ ...

‘ഇന്ത്യ എപ്പോഴും പ്രചോദിപ്പിക്കുന്നു; മറ്റ് രാജ്യങ്ങൾക്ക് ഭാരതത്തിൽ നിന്നും പഠിക്കാൻ കാര്യങ്ങളേറെ’..; എറിക് ഗാർസെറ്റി

ഇറ്റാനഗർ: രണ്ടാം ലോകമഹായുദ്ധത്തിൽ അരുണാചൽ പ്രദേശിൽ തകർന്നു വീണിരുന്ന അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ സൂക്ഷിക്കുന്ന പാസിഘട്ടിലെ 'ഹംപ്' മ്യൂസിയം ഉദ്ഘാടനം ചെയ്ത് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ...

അരുണാചൽ പ്രദേശിൽ വിഘടനവാദി സംഘത്തിന്റെ ക്യാമ്പ് തകർത്ത് പോലീസ്; നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി

ഇറ്റാനഗർ: ചാങ്ലാങ് ജില്ലയിലെ വിഘടനവാദി സംഘത്തിന്റെ ക്യാമ്പ് തകർത്ത് അരുണാചൽ പ്രദേശ് പോലീസ്. പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. വിഘടനവാദികൾക്കെതിരെ പോലീസ് നടത്തിയ ആദ്യനീക്കമാണിതെന്ന് ...

ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അരുണാ​ചൽപ്രദേശിൽ

ഇറ്റാന​ഗർ: രാഷ്ട്രപതി ദ്രൗപദി മുർമ്മു ദ്വിദിന സന്ദർശനത്തിനായി ഇന്ന് അരുണാ​ചൽപ്രദേശിൽ എത്തും. സംസ്ഥാനത്ത് ഇന്നും നാളെയുമായി വിവധ പരിപാടികളിൽ പങ്കെടുക്കും. മുർമ്മു ഇന്ന് സംസ്ഥാന രൂപീകരണത്തിന്റെ 37-ാമത് ...

അരുണാചൽ പ്രദേശിലെ പുതിയ വിമാനത്താവളത്തിന്റെ പേര് ഡോണി പോളോ; ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും

ഇറ്റാനഗറിനടുത്തുള്ള ഹോളോങ്കിയിലെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വ്യാഴാഴ്ച ഔദ്യോഗികമായി നാമകരണം ചെയ്തു. ഡോണി പോളോ എയർപോർട്ട് എന്ന് പേരിട്ടു. ഓഗസ്റ്റ് 15ന് പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ക്യാപിറ്റൽ കണക്റ്റിവിറ്റി ...