'ഇന്ത്യ എപ്പോഴും പ്രചോദിപ്പിക്കുന്നു; മറ്റ് രാജ്യങ്ങൾക്ക് ഭാരതത്തിൽ നിന്നും പഠിക്കാൻ കാര്യങ്ങളേറെ'..; എറിക് ഗാർസെറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യ എപ്പോഴും പ്രചോദിപ്പിക്കുന്നു; മറ്റ് രാജ്യങ്ങൾക്ക് ഭാരതത്തിൽ നിന്നും പഠിക്കാൻ കാര്യങ്ങളേറെ’..; എറിക് ഗാർസെറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 10:17 am IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗർ: രണ്ടാം ലോകമഹായുദ്ധത്തിൽ അരുണാചൽ പ്രദേശിൽ തകർന്നു വീണിരുന്ന അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ സൂക്ഷിക്കുന്ന പാസിഘട്ടിലെ ‘ഹംപ്’ മ്യൂസിയം ഉദ്ഘാടനം ചെയ്ത് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗാർസെറ്റി. അരുണാചൽപ്രദേശിൽ ഇത്തരമൊരു മ്യൂസിയം നിർമ്മിച്ചതിന് ഇന്ത്യാ ഗവൺമെന്റിനും അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡുവിനും അദ്ദേഹം നന്ദി അറിയിച്ചു. മറ്റ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഇന്ത്യൻ അതിർത്തികളോട് തനിക്ക് ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

” ഇന്ത്യ എപ്പോഴും പ്രചോദിപ്പിക്കുന്നു! ഇവിടുത്തെ ആതിഥ്യമര്യാദയും പ്രകൃതി സൗന്ദര്യവും രുചികരമായ ഭക്ഷണവും ആസ്വദിച്ചു. അരുണാചൽപ്രദേശിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ മലനിരകളുടെ നാട്ടിലേക്ക് തിരിച്ചെത്താതിരിക്കാൻ സാധിക്കില്ല” – എറിക് ഗാർസെറ്റി കുറിച്ചു.

India inspires! Enjoyed some of #ArunachalPradesh’s famous hospitality and extraordinary scenery with delicious food and good company in Pasighat. So much to learn about in Arunachal Pradesh. Can’t wait to return to the “Land of the Dawn-lit Mountains.” #USIndiaTogether… pic.twitter.com/r6pVd47fLn

— U.S. Ambassador Eric Garcetti (@USAmbIndia) November 29, 2023

“>

 

രണ്ടാം ലോകമഹായുദ്ധ കാലത്ത് 650-ഓളം വിമാനങ്ങൾ അരുണാചൽപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ തകർന്നതായി കണക്കാക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ വ്യോമസേന അംഗങ്ങളുടെ സ്മരണയ്‌ക്കായി മ്യൂസിയം തീർത്ത ഇന്ത്യാഗവൺമെന്റിനും പേമകണ്ഡുവിനും ഗാർസെറ്റി നന്ദി അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ പ്രതീകമായി ഈ മ്യൂസിയം മാറുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ARUNACHALPRADESHEric Garsetti
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies