Aruvikkal Siva Subhrahmanya Temple - Janam TV

Aruvikkal Siva Subhrahmanya Temple

നിറഞ്ഞൊഴുകുന്ന അരുവിയിലൂടെ പാദം നനച്ച് മഹാദേവനെ തൊഴാം; ഒപ്പം നുരഞ്ഞൊഴുകുന്ന അരുവിക്കലിന്റെ ഭം​ഗിയും ആസ്വദിക്കാം; വീഡിയോ

ക്ഷേത്രത്തിന് മുൻപിൽ അതിമനോഹരമായ വെള്ളച്ചാട്ടം. അരുവിയിലെ ജലത്തിലൂടെ ചുവടുവച്ച് പാദം ശുദ്ധീകരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം. കോട്ടയത്തെ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുൻപിലാണ് ഈ വിസ്മയം. ...