നിറഞ്ഞൊഴുകുന്ന അരുവിയിലൂടെ പാദം നനച്ച് മഹാദേവനെ തൊഴാം; ഒപ്പം നുരഞ്ഞൊഴുകുന്ന അരുവിക്കലിന്റെ ഭം​ഗിയും ആസ്വദിക്കാം; വീഡിയോ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിറഞ്ഞൊഴുകുന്ന അരുവിയിലൂടെ പാദം നനച്ച് മഹാദേവനെ തൊഴാം; ഒപ്പം നുരഞ്ഞൊഴുകുന്ന അരുവിക്കലിന്റെ ഭം​ഗിയും ആസ്വദിക്കാം; വീഡിയോ

റീലുകളിൽ തരംഗമായ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

ക്ഷേത്രത്തിന് മുൻപിൽ അതിമനോഹരമായ വെള്ളച്ചാട്ടം. അരുവിയിലെ ജലത്തിലൂടെ ചുവടുവച്ച് പാദം ശുദ്ധീകരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം. കോട്ടയത്തെ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുൻപിലാണ് ഈ വിസ്മയം. കുറവിലങ്ങാടിനടുത്ത് കളത്തൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മുന്നിലൂടെ അരുവി ഒഴുകുന്നതിനാൽ അരുവിക്കൽ എന്ന പേര് കിട്ടിയെന്നാണ് പറയപ്പെടുന്നത്. ഈ അരുവി ഒരു വെള്ളച്ചാട്ടമായാണ് ക്ഷേത്രത്തിന് മുന്നിൽ ഒഴുകി വീഴുന്നത്. മനോഹരമായിട്ടുള്ള ഒരു കാഴ്ചയാണ് ഇത് സമ്മാനിക്കുന്നത്. ഈ വെള്ളം ഒഴുകുന്ന വെള്ളച്ചാട്ടത്തിനടിയിൽ ഒരു ഗുഹ ഉണ്ടെന്നാണ് പറയുന്നത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽനിന്നും ആരംഭിക്കുന്ന ഈ ഗുഹ കാഞ്ഞിരത്താനം എന്ന സ്ഥലത്താണ് അവസാനിക്കുന്നത്.

മഹാദേവനെ കൂടാതെ സുബ്രഹ്മണ്യൻ, ശാസ്താവ്, ഭ​ഗവതി, യക്ഷി, സർ‌പ്പങ്ങൾ, എന്നീ ഉപദേവന്മാരുമുണ്ട്. പണ്ടുകാലത്ത് ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ കൂടി ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും പരിസരവും ശാപം മൂലം വർഷങ്ങളോളം ആരാധന മുടങ്ങി വനമായി കിടന്നിരുന്നു. ഈ കാലയളവിൽ മഹാദേവനെ ആരാധിക്കാനായി നിർമിച്ച ക്ഷേത്രമാണിതെന്ന് ഐതിഹ്യങ്ങളിൽ പറയുന്നു.

കന്നിമാസത്തിലെ ആയില്യം നാളിൽ പ്രത്യേക പൂജയും നൂറും പാലും സമർപ്പിക്കുന്ന ചടങ്ങും നടത്തിവരുന്നു. ശിവരാത്രിയും പ്രധാനമാണ്. അന്നേ ദിവസം വിശേഷാൽ ശിവരാത്രി പൂജയും അഷ്ഠാഭിഷേകവും നടത്തും. കർക്കിടക വാവുബലി ദിനത്തിൽ പിതൃതർപ്പണത്തിനായി ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. കോട്ടയം പട്ടിത്താനം എംസി റോഡിൽ നിന്ന് കുറവിലങ്ങാട് പോകുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ അരുവിക്കൽ ക്ഷേത്രത്തിലെത്താം.

Tags: KottayamAruvikkal Siva Subhrahmanya Temple
Share
Tweet
SendShare

More News from this section

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies