ARUVIKKARA - Janam TV
Friday, November 7 2025

ARUVIKKARA

കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു;കാറ്റിനെ നേരിടാൻ മുൻകരുതൽ

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 2മണിക്ക് ...

രണ്ടു ദിവസം ജലവിതരണം മുടങ്ങും, സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം

തിരുവനന്തപുരം; തലസ്ഥാനത്ത് രണ്ടുദിവസം കുടിവെള്ളം‌ മുടങ്ങും. അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവർത്തനം നിർത്തിവയ്ക്കുന്നതാണ് കാരണം. തലസ്ഥാനത്ത് വിവിധ മേഖലകളിൽ 26 രാവിലെ 8 മണി മുതല്‍ 28 ...

മരുമകൻ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; ശേഷം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: അരുവിക്കരയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര സ്വദേശി അലി അക്ബറാണ് ഭാര്യാമാതാവ് താഹിറ (67)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ചു. കൊലപാതകം ശേഷം അലി ...

അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച്ച: വി.കെ മധുവിനെ തരംതാഴ്‌ത്തി സിപിഎം, പാർലമെന്ററി വ്യാമോഹം ഉണ്ടായതായി വിലയിരുത്തൽ

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച്ച വരുത്തിയെന്ന ആരോപണത്തിൽ സിപിഎം നേതാവ് വി.കെ മധുവിനെതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മധുവിനെ തരംതാഴ്ത്തി. ജില്ലാ ...