മുഖ്യമന്ത്രി ജയിലിലല്ലേ? പിന്നെന്തിനാ ഫോട്ടോ; സ്വാതന്ത്ര്യദിനത്തിൽ ഡൽഹി സർക്കാർ പരസ്യത്തിൽ കെജ്‌രിവാളിന്റെ ഫോട്ടോ ഒഴിവാക്കി; വിശദീകരണം തേടി അതിഷി
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഫോട്ടോ പരസ്യ ചിത്രത്തിൽ ഉൾപ്പെടുത്താതിന്റെ പേരിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന് കാരണം കാണിക്കൽ നോട്ടീസ്. സ്വാതന്ത്ര്യദിനത്തിന് പത്രങ്ങളിൽ ഫുൾ ...

