മുഖ്യമന്ത്രി ജയിലിലല്ലേ? പിന്നെന്തിനാ ഫോട്ടോ; സ്വാതന്ത്ര്യദിനത്തിൽ ഡൽഹി സർക്കാർ പരസ്യത്തിൽ കെജ്‌രിവാളിന്റെ ഫോട്ടോ ഒഴിവാക്കി; വിശദീകരണം തേടി അതിഷി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രി ജയിലിലല്ലേ? പിന്നെന്തിനാ ഫോട്ടോ; സ്വാതന്ത്ര്യദിനത്തിൽ ഡൽഹി സർക്കാർ പരസ്യത്തിൽ കെജ്‌രിവാളിന്റെ ഫോട്ടോ ഒഴിവാക്കി; വിശദീകരണം തേടി അതിഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 10:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഫോട്ടോ പരസ്യ ചിത്രത്തിൽ ഉൾപ്പെടുത്താതിന്റെ പേരിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന് കാരണം കാണിക്കൽ നോട്ടീസ്. സ്വാതന്ത്ര്യദിനത്തിന് പത്രങ്ങളിൽ ഫുൾ പേജ് പരസ്യം പ്രസിദ്ധീകരിക്കാത്തതും കെജ്‌രിവാളിന്റെ ഫോട്ടോ ചേർക്കാത്തതാണ് ആംആദ്മി നേതാക്കളെ ചൊടിപ്പിച്ചത്. കെജ്‌രിവാളിന്റെ ഫോട്ടോ പരസ്യത്തിൽ ചേർക്കണമെന്ന് ഡൽഹി മന്ത്രിസഭാംഗമായ അതിഷി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, വിചാരണ തടവുകാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഐപി സെക്രട്ടറി പരസ്യത്തിൽ കെജ്‌രിവാളിന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നത്.

12ാം തിയതി പരസ്യത്തിന്റെ സാമ്പിളുകൾ കാണണമെന്ന് ആവശ്യപ്പെട്ട് അതിഷി ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന് കത്ത് നൽകിയിരുന്നു. ഇത് പ്രകാരം മൂന്ന് സാമ്പിളുകൾ അധികൃതർ അയച്ചു കൊടുക്കുകയും ചെയ്തു. അര പേജ് കളർ പരസ്യത്തിനുള്ള മോഡലുകളായിരുന്നു ഇവ. എന്നാൽ ഇതിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ട് അതിഷി 14ാം തിയതി വീണ്ടും വകുപ്പിന് കത്ത് നൽകി. കെജ്‌രിവാളിന്റെ വലിയ ചിത്രമുള്ള ഫുൾ പേജ് പരസ്യം നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.

ഈ നിർദ്ദേശം വകുപ്പ് സെക്രട്ടറി തള്ളുകയും, വിയോജനക്കുറിപ്പ് കൈമാറുകയും ചെയ്തു. രാജ്യം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നതെന്നും, വ്യക്തികളെ മഹാന്മാരാക്കി കാണിക്കാനുള്ള അവസരമല്ല ഇതെന്നും കുറിപ്പിൽ പറയുന്നു. പ്രത്യേകിച്ച് കെജ്‌രിവാൾ ജൂഡീഷ്യൽ കസ്റ്റഡിയിലാണെന്നും, വിചാരണ തടവുകാരനാണെന്നതും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ യഥാർത്ഥ ആശയത്തിന് തുരങ്കം വയ്‌ക്കുന്ന നിലപാടുകൾ ഇപ്പോൾ നൽകിയതെന്നും സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നുണ്ട്.

എന്നാൽ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയിൽ നിന്ന് അനുമതി ഇല്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് 20ാം തിയതി വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയ പരസ്യം പ്രസിദ്ധീകരിക്കണമെന്നും, ഡിഐപിയുടെ താത്പര്യത്തിനുള്ള പരസ്യം നൽകരുതെന്നും പ്രത്യേകം നിർദ്ദേശിച്ചിരുന്നതായും കാരണം നോട്ടീസിൽ പറയുന്നുണ്ട്. അതിഷിയുടെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നിട്ട് പോലും അവരുടെ അനുമതിയില്ലാതെ അര പേജ് മാത്രമുള്ള പരസ്യം നൽകി. മനപൂർവ്വമുള്ള നിയമലംഘനമാണിതെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.

Tags: FEATURED2Delhi Chief MinisterArvind Kejriwal photo
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies